വെഞ്ഞാറമൂട്: ചൂള്ളാളം കൂനന്‍വേങ്ങ സ്നേഹപുരം കെ.വി ഹൗസില്‍ പരേതനായ അബ്ദുൽ റസാഖിെൻറ ഭാര്യ ഐഷാ ബീവി (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് സലിം, ഷാജഹാന്, മുഹമ്മദ് ജലീല്‍, റജിലാ ബീവി, പരേതരായ അബൂബക്കര്‍, അബ്ദുല്‍ മജീദ്. മരുമക്കള്‍: ഷാഹിദാ ബീവി, നസീമാ ബീവി, ഷംല, സബിദ, ഷമീം, അഷറഫ് (കല്ലറ).