നെട്ടയം: പാപ്പാട് കുറുവേലി മംഗലത്തില്ലത്ത് പത്മനാഭൻ നമ്പൂതിരി (67- മുൻ ശുചീന്ദ്രം മേൽശാന്തി) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രേഖ, ഗോപി കൃഷ്ണൻ. മരുമക്കൾ: സന്തോഷ് കുമാർ, ദർശന.