കൂട്ടിലങ്ങാടി: കെ.കെ അങ്ങാടിയിലെ കൂരി കുഞ്ഞയമ്മു (83) നിര്യാതനായി. ഭാര്യമാർ: കുഞ്ഞാത്തുട്ടി, പരേതയായ കദിയുമ്മ. മക്കൾ: അഷ്റഫ്, സുബൈദ, ഹഫ്സത്ത്. മരുമക്കൾ: ഹക്കീം (കുറുവ കൂട്ടിലങ്ങാടി), ആയിഷാബി.