തെക്കൻ കുറ്റൂർ: പരേതനായ അത്തിക്കൽ വലിയ ആലി കുട്ടിയുടെ ഭാര്യ പെരുഞ്ചേരി പാത്തുമ്മു ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ബഷീർ, സുറാബി, ഖദീജ, ഹാജറ, പരേതനായ മുഹമ്മദ്. മരുമക്കൾ: ഹുസൈൻ, ആയിശുമ്മു, സുഹറ, അസുഹറ, പരേതരായ കോയാലി ഹാജി, അബ്ദുൽ കരീം.