തലക്കടത്തൂർ: ഓവുങ്ങൽ മണ്ടകത്തിങ്ങൽ മമ്മുട്ടി ഹാജിയുടെ മകൻ മുസ്തഫ എന്ന മുത്തു (54) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാറൂൺ ഷരീഫ്, ഷിറിൻ ആഷിഖ്, ദിയ. മരുമക്കൾ: സുആദ്, സഫീല ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദലി എന്ന ബാവ, മുഹമ്മദ് നാസർ, ഫാത്തിമ സുഹറ, നൂർജഹാൻ, ജാസ്മിൻ.