കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് കോണത്തുവീട്ടിൽ ഗോപിനാഥൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രയമ്മ. മകൻ: മധുസൂദനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്