എടവണ്ണപ്പാറ: അടൂരപ്പറമ്പ് പുല്കണ്ടിയില് പി.കെ. മുഹമ്മദ് എന്ന മാനുട്ടി (85) നിര്യാതനായി. ദീര്‍ഘകാലം എളമരം യതീംഖാന റസീവറായിരുന്നു. അടൂരപ്പറമ്പ് മഹല്ല് കമ്മിറ്റി മുന്‍ ഭാരവാഹിയുമായിരുന്നു. ഭാര്യമാര്‍: ഖദീജ വാക്കാല്ലൂര്, ഖദീജ ഒളവട്ടൂര്‍, പരേതയായ സഫിയ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, മമ്മദ്കുട്ടി, ശരീഫ്, മന്‍സൂര്‍, സജീര്‍, റജിനാസ്, ദില്‍ഷാദ്, ഫാത്തിമ, റസീന, സജീന, ഫബീന. മരുമക്കള്‍: അലി, അന്‍വര്‍, നസീര്‍, ഇഖ്ബാല്‍, സുമയ്യ, ഷാഹിന, നിഷിത, മാഹിദ, ജാസിഫ, മുബശ്ശിറ.