രാമപുരം: പുഴക്കാട്ടിരി മണ്ണുംകുളം പാലത്തിങ്ങൽ കുഞ്ഞാലി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആയിഷ, ഖദീജ, സൈദലവി, സുബൈദ, അബ്ദുൽ ജബ്ബാർ, മുഹമ്മദ് ശരീഫ്, സാജിദ, ഷൗക്കത്ത് അഹ്സനി. മരുമക്കൾ: നഫീസ ( കട്ടിലശ്ശേരി), അബ്ദുറഹ്മാൻ (ചെരക്കാപറമ്പ്), ഫാത്തിമ (അമ്മിനിക്കാട്), സാഹിന (കുളത്തൂർ), മുജീബ് റഹ്മാൻ (പനങ്ങാങ്ങര), റുഖിയ (മണ്ണുംകുളം).