മലപ്പുറം: മേൽമുറി വലിയാട്ടപ്പടി സ്വദേശി മൊയ്തീൻ മാസ്റ്ററുടെ ഭാര്യ നാണത്ത് ആയിഷ (88) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, മൻസൂർ അലി (റേഷൻ കട, ആലത്തൂർപടി), സുബൈദ, അൻസാർ അലി (ഡി.സി.സി, മലപ്പുറം), ബഷീറലി, മുഹമ്മദ് അമീൻ, പരേതയായ ജമീല. മരുമക്കൾ: കെ.എൻ. സെയ്തലവി ഹാജി, കുട്ടി മമ്മദ്, ഹുസൈൻ മുസ്ലിയാർ, കെ.കെ. ഫാത്തിമ, കെ. ഫാത്തിമ, റെജീന, ഫാത്തിമ സുഹറ, പരേതനായ സി.കെ. അലി.