ഉദിയൻകുളങ്ങര: കൊച്ചോട്ടുകോണം അംബികാ സദനത്തിൽ നാഗപ്പൻ നായർ (72-റിട്ട. സീനിയർ ഗ്രേഡ് അസിസ്റ്റൻറ് കെ.എസ്.ഇ.ബി) നിര്യാതനായി. സഹോദരങ്ങൾ: ഗംഗേശ്വരി, ബാലകൃഷ്ണൻ നായർ, അംബികാദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.