മഞ്ചേരി: പുല്ലൂർ സ്വദേശി റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ കൂരിയാട്ടിൽ മുഹമ്മദ് മുസ്തഫ (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ശിഹാബ് (കെ.എസ്.ഇ.ബി), മുഹമ്മദ് ബഷീർ, സറഫുന്നീസ. മരുമക്കൾ: ജസ്ന (എടക്കര), ഫാത്തിമ സുഹ്റ (കൊട്ടുക്കര).