തിരുവനന്തപുരം: ഒരുവാതിൽേക്കാട്ട മുഖക്കാട് വീട്ടിൽ രവീന്ദ്രനാഥൻ (62, റിട്ട. എസ്.െഎ കേരള പൊലീസ്) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: കാർത്തിക.എസ്. നാഥ്, അനന്തു ആർ. കൃഷ്ണ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.