രാമപുരം: ബ്ലോക്ക് പടിയിലെ പരേതനായ പിലാപറമ്പിൽ യൂസുഫിെൻറ മകൻ അബു (78) നിര്യാതനായി. ഭാര്യമാർ: കാവുള്ളി ആസ്യ (അരിപ്ര), പരേതയായ ഫാത്തിമക്കുട്ടി (കടന്നമണ്ണ). മക്കൾ: സക്കീന (കൂട്ടിൽ), അബ്ദുൽ ജലീൽ, മുജീബ് റഹ്മാൻ (ഇരുവരും കടന്നമണ്ണ), പി. ഹാരിസ് ബാബു (ഡയറക്ടർ, ഐ.ആർ.എച്ച്.എസ്.എസ്, പൂക്കാട്ടിരി), മുഹമ്മദ് ഫൈസൽ, മുഹമ്മദ് റിയാസ്. മരുമക്കൾ: ജംഷീറ, സഹ്ദിയ, സീനത്ത്, ശഹന, അസ്മ അബ്ദുൽ ഖാദർ, പരേതനായ ശൗക്കത്ത് (കൂട്ടിൽ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ഫാത്തിമ, ആയിശ, ആമിന, പരേതനായ മൊയ്തീൻ.