ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള പാറ കാട്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് യൂസഫിെൻറ ഭാര്യ മുഹമ്മദ് ഉമ്മാൾ (74) നിര്യാതയായി. മക്കൾ: നൗഷാദ്, ഷംല, ഷൈല, ഷംനാദ്. മരുമക്കൾ: സഫീന, അഷ്റഫ്, സലിം, റസീന.