വിഴിഞ്ഞം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചുതുറ തലത്തോപ്പ് ഷാജി നിവാസിൽ പരേതനായ ജോർജിെൻറ മകൻ ഷാജിയാണ് (37) മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടർന്ന് ഏഴ് ദിവസമായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നിഷ ഷാജി. മക്കൾ: എർബിൻ എസ്. ജോർജ്, ഏയ്ഞ്ചൽ ബെർട്ട് എസ്. ജോർജ്, അൻ ഇമാക്വിലിൻ