ഓച്ചിറ: തഴവ കുതിരപ്പന്തി കാട്ടൂത്തറ മേക്കത്തിൽ പരേതനായ ഡാനിയലിെൻറ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ പാപ്പച്ചൻ, വർഗീസ് (റിട്ട. സി.ആർ.പി.എഫ്), എബ്രഹാം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ത്രേസ്യാമ്മ, ജോർജ് (മാനേജർ സെൻറ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ), ലീലാമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജോൺ (റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ പി.ഡബ്ല്യു.ഡി). മരുമക്കൾ: ചിന്നമ്മ, ഗ്രേസി, സാറാമ്മ വർഗീസ് (റിട്ട. സ്റ്റോർ കീപ്പർ), പരേതനായ മത്തായി (റിട്ട. സബ് ഇൻസ്പെക്ടർ), മേഴ്സി (റിട്ട. കനറാ ബാങ്ക്), വർഗീസ് (റിട്ട. സബ് ഇൻസ്പെക്ടർ), മിനിമോൾ (ഹെൽത്ത് സൂപ്പർവൈസർ സി.എച്ച്.സി ഓച്ചിറ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.