ചവറ: നീണ്ടകര വാർഡ് നാല് സുരേഷ് ഭവനത്തിൽ മോഹനെൻറ ഭാര്യ പൊന്നമ്മ (64) നിര്യതയായി. മക്കൾ: സുരേഷ്കുമാർ, സുനിൽകുമാർ (ഗൾഫ്). മരുമക്കൾ: രാജി, പ്രീതി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.