ഓച്ചിറ: പ്രയാർ തെക്ക് പൂവങ്ങൽ ലക്ഷ്മി നിവാസിൽ ബാലകൃഷ്ണൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: ത്രിവിക്രമൻപിള്ള, പത്മകുമാരി, ഹരികുമാർ. മരുമക്കൾ: ഉഷാകുമാരി, പരേതനായ ബാലചന്ദ്രൻപിള്ള, ലളിതാംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.