കാവനാട്: കുരീപ്പുഴ ആനേഴത്തുമുക്ക് ‘പാലാഴി’യില്‍ (കാവനാട് വടക്കതില്‍) ശിവദാസെൻറ (മണിയന്) ഭാര്യ ഇന്ദിര (71) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, അനില, അജികുമാര്‍, അജയന്, അനീഷ്. മരുമക്കള്‍: രാധിക, ബാബു, ഗീത, അശ്വതി, സിനി.