അഞ്ചാലുംമൂട്: തൃക്കരുവ ഇഞ്ചവിള ചെറുവത്തൂർവീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ ലിസി വർഗീസ് (ശ്യാമള, 61) നിര്യാതയായി. കൊല്ലം മുനിസിപ്പാലിറ്റി തേവള്ളി ഡിവിഷനിലെ ജീവനക്കാരിയാണ്. മക്കൾ: അഖിൽ സി. വർഗീസ് (ക്ലർക്ക്, കോട്ടയം മുനിസിപ്പാലിറ്റി), എബി വർഗീസ്, സൂസൻ ബി. വർഗീസ് (നഴ്സ്, പുെണ സഹ്യാദ്രി സൂപ്പർസ്പെഷാലിറ്റി ഹോസ്പിറ്റൽ). മരുമകൾ: ആൻസി.