പന്മന: മുല്ലക്കേരി പറങ്കാമൂട്ടിൽ പരേതനായ അലിയാരുകുഞ്ഞിെൻറ ഭാര്യ റൈഹാനത്ത് (80) നിര്യാതയായി. മക്കൾ: അസ്മാബീവി, ലൈല, അബ്ദുൽ സലാം, സലിം, നിസാം, നസീർ, ഹസീന, അനീസ. മരുമക്കൾ: സിറാജുദ്ദീൻ, അബ്ദുൽ മജീദ്, ശൈലജ, സലീന, ഷെഫീന, സീനത്ത്, നിസാമുദ്ദീൻ, ഷാജഹാൻ.