പത്തനാപുരം: പത്തനാപുരം കോളജ് റോഡ് വാത്തിവിള വീട്ടിൽ ബഷീർ റാവുത്തർ (82) നിര്യാതനായി. ഭാര്യ: റഹ്മാബീവി. മക്കൾ: ബിജു, ബൈജു മുഹമ്മദ്, ബിനു. മരുമക്കൾ: ഷൈനിബീഗം, ഷീനബീഗം, നിഷതാൻ.