ചവറ: നീണ്ടകര പയസ് നിവാസിൽ പയസ് ഫ്രാൻസിസിെൻറ ഭാര്യ സ്റ്റെല്ല പയസ് (83) നിര്യാതയായി. മക്കൾ: മേരി ലോറൻസ്, രാജൻ പയസ്, റോമി പയസ്, ഫ്ലോറി ലൂഷ്യസ്, ബെനഡിക്ട് പയസ്, സെബാസ്റ്റ്യൻ പയസ്. മരുമക്കൾ: ലോറൻസ് ലൂഷ്യസ്, മിനി രാജൻ, ഡയാന റോമി, ഐവി, അനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ശക്തികുളങ്ങര സെൻറ് ജോൺ ബ്രിട്ടോ പള്ളി സെമിത്തേരിയിൽ.