മീനങ്ങാടി: വേങ്ങൂർ കൊന്നയ്ക്കൽ കുറുമ കുടിയിലെ മാധവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: മാലതി (ഇന്ത്യൻ ഓയിൽ ഡീലർ, തലപ്പുഴ), ജയാനന്ദനൻ (ഇന്ത്യൻ ഓയിൽ ഡീലർ, മാനന്തവാടി.) മധു (സീനിയർ അസിസ്റ്റൻറ് പി.എസ്.സി, കാസർകോട്). മരുമക്കൾ: വത്സരാജൻ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), മിനി (കെ.എസ്.എഫ്.ഇ മാനേജർ, പുൽപള്ളി), സരിതാകുമാരി (കെ.എസ്.ഇ.ബി, മീനങ്ങാടി)