കുന്നന്താനം: മൈലമൺ ചിറ്റങ്ങാട്ട് ചരിവുപറമ്പിൽ ദാമോദരൻ (91) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷാജി (ശരണ്യ ഹോട്ടൽ), ബാബു, ഷിബു. മരുമക്കൾ: ഉഷ, രജനി, സുനിത.