മല്ലപ്പള്ളി: തുരുത്തിക്കാട് വാക്കേമലയിൽ പരേതനായ ഓമനക്കുട്ടൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (67) നിര്യാതയായി. മക്കൾ: നിഷ, രതീഷ്, അമ്പിളി. മരുമക്കൾ: സജിൽ, ജിഷ, സുബാഷ് കണ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.