അടിമാലി: വെള്ളത്തൂവൽ വെെഗ സ്റ്റുഡിയോ ഉടമ കല്ലാർ കുരിശുപാറ കണക്കൻചേരിയിൽ സുകുമാരെൻറ മകൻ കെ.എസ്. സുധീഷ് (38) നിര്യാതനായി. മാതാവ്: സുലോചന. സഹോദരൻ: കെ.എസ്. അനുമോദ്.