കൽത്തൊട്ടി: മുല്ലപ്പള്ളിൽ ചാക്കോയുടെ മകൻ സൈമൺ (65) നിര്യാതനായി. സഹോദരങ്ങൾ: സിസ്റ്റർ ജെസ് മേരി, എൽസമ്മ, ആലീസ്, തങ്കച്ചൻ, ഷേർളി, പരേതരായ ഉലഹന്നാൻ, ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൽത്തൊട്ടി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.