ഓച്ചിറ: വള്ളികുന്നം കന്നിമേല്‍ അനീഷ് മന്‍സില്‍ ബദറുദ്ദീെൻറ ഭാര്യ ആമിനാബീവി (60) നിര്യാതയായി. മക്കള്‍: ഹസീന, അനീഷ്. മരുമക്കള്‍: മുനീര്‍, ഷെഫീന.