കൊല്ലം: വടക്കേവിള മണക്കാട് നഗർ 79 വരിക്കണക്കിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ സരസമ്മയമ്മ (88) നിര്യാതയായി. മക്കൾ: രാജശേഖരൻനായർ (മുംബൈ), മോഹനൻപിള്ള (മുംബൈ), സീതാലക്ഷ്മിയമ്മ, വിനോദ്കുമാർ (റിട്ട. പി.ഡബ്ല്യു.ഡി). മരുമക്കൾ: ജയശ്രീ, ധനലക്ഷ്മി, മിനി, പരേതനായ ഉണ്ണികൃഷ്ണൻനായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.