തേവലക്കര: കോയിവിള മൊട്ടക്കവിളയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (72) നിര്യാതയായി. മക്കൾ: ധനുജകുമാരി, അനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ (സി.പി.എം ഏരിയ കമ്മിറ്റിയംഗം), ദീപ.