മുഖത്തല: സെൻറ് ജൂഡ് നഗർ ഉഴത്തിൽ വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ നൈനാൻ (75) നിര്യാതയായി. സഹോദരങ്ങൾ: ഫ്രാൻസിസ് നൈനാൻ, ഐസക് നൈനാൻ, മോളി നസറത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് മുഖത്തല സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.