അഞ്ചൽ: ഭാരതീപുരം ഷൈജ മന്ദിരത്തിൽ പുഷ്പാംഗദൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈജ, ഷീന, ഷാനി. മരുമക്കൾ: അശോകൻ, സുരേന്ദ്രൻ, ജയബാബു.