പരവൂർ: കോട്ടപ്പുറം മാന്നവിളയിൽ (പാലാമത്ത്) രവീന്ദ്രൻ (89) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജോളി, ഷേർളി, സിന്ധു (നാസിക്). മരുമക്കൾ: അനിൽകുമാർ, സുന്ദരേശൻ, സന്തോഷ് (നാസിക്). സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.