ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി മുട്ടത്ത് വടക്കതിൽ സുനിൽപിള്ളയുടെയും വിമലയുടെയും മകൻ സുധീഷ്കുമാർ (21) നിര്യാതനായി. സഹോദരങ്ങൾ: അഖിലാധാര, നിത്യാമോൾ.