എഴുകോൺ: ഗ്രേസ് ഏജൻസീസ് ഉടമ ചീരൻകാവ് ഇവാനയിൽ ജേക്കബ് ജോർജ് (71) നിര്യാതനായി. ഭാര്യ: ഗ്രേസി ജേക്കബ്. മക്കൾ: ഷെറി ജി. ജേക്കബ്, ഷെമ്മി ഡി. ജേക്കബ്. മരുമക്കൾ: ജെറി, കെസിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാരുവേലിൽ റിവൈവൽ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.