പത്തനാപുരം: തലവൂര്‍ രണ്ടാലുംമൂട് കരിമ്പിന്‍കുഴി വീട്ടില്‍ ചെല്ലപ്പന് (80, റിട്ട. റെസ്റ്റ് ഹൗസ് മാനേജര്‍) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബൈജുമാന്, ഡാലിയാമോള്‍, ഷൈജുമോൻ. മരുമക്കൾ: ഷീജ ബൈജു, ഷൈജു, അമൃത ബാബു.