തൃക്കരുവ: പനയം പറയരഴികത്ത് മുക്കിന് സമീപം നിരഞ്ജനയിൽ രാമചന്ദ്രൻ വൈദ്യർ (83) നിര്യാതനായി. തൃക്കരുവ പഞ്ചായത്ത് ഓഫിസിന് സമീപം നടയിൽ തെക്കതിൽ ക്ലിനിക്ക് നടത്തിയിരുന്നു. ഭാര്യ: സുമ (റിട്ട. അധ്യാപിക, എം.എസ്.എം.എച്ച്.എസ്.എസ് ചാത്തിനാംകുളം). മക്കൾ: വിവേക് (കെ.എസ്.ആർ.ടി.സി കൊല്ലം), ജിഷ. മരുമക്കൾ: അഡ്വ. കെ. ജയശ്രീ (കൊല്ലം), പ്രതാപ് (ബിസിനസ്).