മുട്ടയ്ക്കാവ്: മഠത്തിലഴികത്ത് പരേതനായ ഇബ്രാഹിംകുട്ടിയുടെയും ഖദീജാബീവിയുടെയും മകൻ അബ്ദുൽ ജബ്ബാർ (57) നിര്യാതനായി. മക്കൾ: ജാസ്മിൻ, ജെസീന, ഹസീന, അൻസീന. മരുമക്കൾ: നിസാർ, ഷെമീർ, സിയാദ്, ഇമാം.