നെയ്യാറ്റിൻകര: കൂട്ടപ്പന മേലതിൽ വീട്ടിൽ (കെ.ആർ.എ -113) പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. മക്കൾ: കുമാരി ഗീത, കുമാരി ലത, അനിൽകുമാർ (മധു). മരുമക്കൾ: ദിവാകരൻനായർ, പരേതനായ വിജയകുമാരൻ നായർ, ശോഭന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.