തിരുവല്ലം: നെല്ലിയോട് പി.ടി നിവാസില്‍ തങ്കപ്പന് ആശാരിയുടെ ഭാര്യ ലളിത (70) നിര്യാതയായി. മക്കള്‍: തുളസി, രജനി, വിജയലക്ഷ്മി. മരുമക്കള്‍: അജികുമാര്‍ (റിട്ട. ഡി.ടി.ഒ, കെ.എസ്.ആര്.ടി.സി), പരേതനായ പ്രഭാകരന്, സജുകുമാര്‍ (ഗള്‍ഫ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.