ബാലരാമപുരം: മംഗലത്തുകോണം കുളത്തിന്‍കര തുളസി വിലാസത്തില്‍ തുളസീധരെൻറ ഭാര്യ സുജാത (67) നിര്യാതയായി. മക്കള്‍: സുനില്‍കുമാര്‍, സുധീര്‍, നിഷ. മരുമക്കള്‍: ശ്രീജി, ഷീബ, സന്തോഷ്കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.