പൂന്തുറ: പള്ളിത്തെരുവ് ടി.സി 46/818 താഹിറ മൻസിലിൽ സലീം (50) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ബിസ്മി, ഫർസാന.