നെടുമങ്ങാട്: കരകുളം കായ്പ്പാടി അസീം മൻസിലിൽ മുഹമ്മദ് മുസ്തഫ (92) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: അബ്ദുൽ കലാം, ഹക്കിംജി (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി), ഷാജിറ ബീവി. മരുമക്കൾ: നസീമ ബീവി, സജീറാബീവി, ഷാനവാസ് (ഡ്രൈവർ കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോ).