വെള്ളയമ്പലം: ഇലങ്കം ഗാർഡൻ ബി-2 ചിത്രലേഖയിൽ ഗോപിനാഥക്കുറുപ്പ് (88- റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ ഏജീസ് ഓഫിസ്) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ചിത്ര (റിട്ട. അധ്യാപിക വിദ്യാധിരാജ), ലേഖ. മരുമക്കൾ: ശ്രീകുമാർ (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ), അനിൽകുമാർ (മാനേജർ, എച്ച്.എൽ.എൽ). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.