ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ പത്മ വിലാസത്തിൽ ശിവരാജൻ (87) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ബബിലു, പരേതയായ ബിന്ദു. മരുമക്കൾ: മോഹനൻ, ജാൻസി.