വർക്കല: കുരയ്ക്കണ്ണി (പടയാർന്നവിള) രാധാഹൗസിൽ ഉദയസിംഹൻ (64) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കൾ: കലാമണ്ഡലം പാർഥസാരഥി (കഥകളി നടൻ), രാജേശ്വരി (നഴ്സ്, അയർലൻറ്). മരുമക്കൾ: കലാമണ്ഡലം ദീപ പാർഥസാരഥി, അരുൺ ബാലകൃഷ്ണൻ (ഷെഫ് അയർലൻറ്). സഞ്ചയനം 31ന് രാവിലെ എട്ടിന്.