ചിറയിൻകീഴ്: പാലക്കുന്ന് വാഴവിള വീട്ടിൽ പരേതനായ സദാശിവെൻറ ഭാര്യ സീമന്തിനി (90) നിര്യാതയായി. മക്കൾ: പത്മിനി (റിട്ട. എച്ച്.എസ്.എ കൂന്തള്ളൂർ) പരേതയായ വാസിനി (റിട്ട. പ്രിൻസിപ്പൽ വി.എച്ച്.എസ്.എസ് നെടുമങ്ങാട്), ദാസ് (റിട്ട. മാനേജർ എസ്.ബി.ഐ), സായു (റിട്ട. ഗ്രാഫിക്സ് ആർട്ടിസ്റ്റ് ദൂരദർശൻ). മരുമക്കൾ: പരേതനായ സുരേന്ദ്രൻ (റിട്ട. സെക്രേട്ടറിയറ്റ്), ശിശുപലൻ (റിട്ട. കെ.എസ്.ആർ.റ്റി.സി), ആശ വി. ആനന്ദ് (കനറാ ബാങ്ക് കഴക്കൂട്ടം), ശ്രീകല. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.