തിരുവനന്തപുരം: മുട്ടത്തറ പെരുനെല്ലി ടി.സി 78/1868(3) വിഷ്ണു ഭവനിൽ ശിവദാസൻ (64) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ലീന, ബീന, ബിനു. മരുമക്കൾ: സഞ്ചു, സുധീർ, നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.