പാറശ്ശാല: ഉദിയന്‍കുളങ്ങര വലിയവിളമുക്ക് ബിന്ദു നിവാസില്‍ രവീന്ദ്രന് (86 റിട്ട. സബ് രജിസ്ട്രാര്‍) നിര്യാതനായി. ഭാര്യ: വസുമതി. മക്കള്‍: സുനില്‍കുമാര്‍ (ബഹ്ൈറൻ), ബിന്ദുകുമാരി (എച്ച്.എസ്.എസ്.ടി.എന്‍. ജി.വി എച്ച്.എസ്.എസ് പാറശ്ശാല), അനില്‍ കുമാര്‍, സിന്ധു കുമാരി. മരുമക്കള്‍: സുനി സുനില്‍, ഷിബു (കെ.എസ്.ടി.സി), നിവ്യ അനില്‍ കുമാര്‍, സതീഷ്.